രോഹിത്തിനെ കെട്ടിപിടിച്ച് Hardik , പിന്നാലെ കട്ടകലിപ്പിൽ Rohit , വീഡിയോ വൈറൽ
  • 28 days ago
IPL 2024: Rohit Sharma & Hardik Pandya tensed reaction after GT Vs MI match at Ahmedabad | ഗ്രൗണ്ടില്‍ വച്ച് ഒരു ജിടി താരവുമായി രോഹിത് സംസാരിക്കവെ ഹാര്‍ദിക് പിറകിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും സ്‌നേഹ പ്രകടനം നടത്തുകയുമായിരുന്നു. പക്ഷെ അനവസരത്തിലുള്ള ഈ സ്നേഹപ്രകടനം രോഹിത്തിന് ഒട്ടും ഇഷ്ടമായില്ലെന്നു അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു.

#IPl2024 #GujaratTitans #MumbaiIndians #GTvsMI

~PR.16~ED.21~HT.24~
Recommended