റഷ്യയിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചു

  • 3 months ago
റഷ്യയിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു

Recommended