മാധ്യമത്തിനെതിരായ കെ.ടി ജലീലിന്റെ കത്ത് അയക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി

  • 2 years ago
മാധ്യമത്തിനെതിരെ ജലീൽ കത്തയക്കാൻ പാടില്ലായിരുന്നു, അദ്ദേഹത്തെ നേരിട്ട് കാണുമ്പോൾ ചോദിക്കുമെന്നും മുഖ്യമന്ത്രി