BJPക്ക് ഏറ്റവും അധികം ഇലക്ടറൽ ബോണ്ട് നൽകിയത് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്

  • 2 months ago
BJPക്ക് ഏറ്റവും അധികം ഇലക്ടറല്‍ ബോണ്ട് നൽകിയത് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്; ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായിരുന്ന പി.ശരത് ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാർമ ലിമിറ്റഡ് ബിജെപിക്ക് 34. 5 കോടി രൂപ നൽകി 

Recommended