ഇലക്ടറൽ ബോണ്ട്: ആൽഫ ന്യൂമെറിക്കൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

  • 2 months ago
ഇലക്ട്രൽ ബോണ്ടിൽ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ്ബിഐ. ആൽഫ ന്യൂമെറിക്കൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് കൈമാറിയത്.

Recommended