കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേ;കാലടി വിസിയെ പുറത്താക്കിയ നടപടിയിൽ കോടതിഇടപെട്ടില്ല

  • 2 months ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി VC സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലടി സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ കോടതി ഇടപെട്ടില്ല.

Recommended