കാലിക്കറ്റ് VCക്ക് ആശ്വാസം; ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

  • 3 months ago
ചാൻസലർ പുറത്താക്കിയ കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം.കെ ജയരാജിന് ആശ്വാസം. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലടി സർവകലാശാല വിസി ഡോക്ടർ എം.വി നാരായണനെ പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.