വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവെക്കണം;സംയുക്ത പ്രസ്താവനവനയുമായി നേതാക്കൾ

  • 3 months ago
വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവന. സാദിഖലി തങ്ങൾ, ജിഫ്രിതങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ 19 മുസ്‌ലിം സംഘടനാ നേതാക്കൾ പ്രസ്താവനയിൽ ഒപ്പിട്ടു 

Recommended