#indianarmy മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സെെന്യം മറ്റൊരു സംയുക്ത ആക്രമണത്തിലായിരുന്നു

  • 5 years ago
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ബലാകോട്ട് വ്യോമാക്രമണത്തെ ഉറ്റുനോക്കുന്ന സമയത്ത് മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സെെന്യം മറ്റൊരു സംയുക്ത ആക്രമണത്തിലായിരുന്നു. ചെെനയുടെ പിന്തുണയോടെ മിസോറം അരുണാചൽ അതിർത്തികളിൽ നിരന്തരമായി ഭീകരാക്രമണം നടത്തിക്കൊണ്ടിരുന്ന കലാപകാരികൾക്കെതിരെയാരുന്നു ഇന്ത്യൻ മ്യാൻമർ സേനകളുടെ സംയുക്ത ആക്രമണം.• പുൽവാമയിൽ ഭീകരന്റെ വെടിയേറ്റ് സൈനികന് വീരമൃത്യുഫെബ്രവരി 17 മുതൽ മാർച്ച് 2 വരെ നടന്ന ശക്തമായ ഒാപ്പറേഷനിലൂടെയാണ് ഭീകരരെ സെെന്യം തുരത്തിയത്.

Recommended