വന്‍ തട്ടിപ്പ്; ട്രംപ് കുറ്റക്കാരനെന്ന് കോടതി, 354.9 മില്യണ്‍ ഡോളര്‍ പിഴ!

  • 4 months ago
Donald Trump found Guilty by New York Court |
അധിക വായ്പ നേടാന്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി

#DonaldTrump

~PR.296~ED.190~

Recommended