ഈജിപ്ത്​ അതിർത്തിയിൽ ഫലസ്​തീൻ അഭയാർഥികൾക്ക് പുനരധിവാസം?

  • 4 months ago
ഈജിപ്ത്​ അതിർത്തിയിൽ വിപുലമായ നിർമാണ ജോലികളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഫലസ്​തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ്​ നിർമാണപ്രവർത്തനമെന്നാണ് റിപ്പോർട്ട്.