ഗണേഷ് - ആൻ്റണി ഭിന്നത മറനീക്കി പുറത്ത്; ഉദ്ഘാടനത്തിൽ നിന്ന് ആൻ്റണി രാജുവിനെ ഒഴിവാക്കി

  • 3 months ago
ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി

Recommended