ആന്ദ്രെ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ആംബ്രിസ് പകരക്കാരന്‍

  • 5 years ago
Injured Andre Russell out of rest of the World Cup
ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസിന് വന്‍ തിരിച്ചടി. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Recommended