വെള്ളാപ്പള്ളി നടേശന് ക്ലീന് ഷീറ്റ്; മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാമെന്ന് വിജിലൻസ്

  • 5 months ago
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട്.