കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; അഖിൽജിത്തിന്റെ ആഢംബര കാർ സീൽ ചെയ്തു

  • 6 months ago
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ നേതാവും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകും. 

Recommended