ചാലക്കുടി വ്യാജ എൽ.എസ്.ഡി കേസ്; 'ചതിച്ചത് മരുമകളും അനുജത്തിയുമാണ്, തലേ ദിവസം ഇവർ വീട്ടിൽ വന്നു'

  • 4 months ago
ചാലക്കുടി വ്യാജ എൽ.എസ്.ഡി. കേസിൽ തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമാണെന്ന് കേസിലെ ഇര ഷീലാ സണ്ണി....അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം ഇവർ വീട്ടിലെത്തിയിരുന്നു

Recommended