വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയ സി കവ്വായി പദ്ധതി അനിശ്ചിതത്തിൽ; ബോട്ട് സർവീസിൽ യാത്ര ചെയ്യാൻ ആളില്ല

  • 5 months ago
വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി കാസർഗോഡ് കവ്വായി കായലിൽ ജലഗതാഗത വകുപ്പ് വിഭാവനം ചെയ്ത സി കവ്വായി പദ്ധതി നടപ്പായില്ല.