നേതാക്കൾക്ക് യാത്ര ചെയ്യാൻ പോലും കാശ് ഇല്ല; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ വിമർശനവുമായി കോൺഗ്രസ്

  • 2 months ago
കോൺഗ്രസ് നേതാക്കൾക്ക് യാത്ര ചെയ്യാൻ റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള കാശ് പോലും പാർട്ടിയുടെ അടുത്തില്ല; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

Recommended