കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • 5 months ago
കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പൂർണമായും ഉത്തരവാദിത്തം ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.