കുസാറ്റ് ദുരന്തം; മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

  • 6 months ago
കുസാറ്റ് ദുരന്തം; മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുസാറ്റ് ദുരന്തത്തിൽമുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു