മഞ്ഞിൽ കുളിച്ച് മൂന്നാർ; മൂന്നാറിലെ താപനില പൂജ്യത്തിന് താഴെയെത്തി

  • 4 months ago
ഏറെ വൈകിയാണെങ്കിലും മൂന്നാറിൽ അതി ശൈത്യമെത്തി. സീസണിൽ ആദ്യമായാണ് മൂന്നാറിലെ താപനില പൂജ്യത്തിന് താഴെയെത്തിയത്.

Recommended