മൂന്നാറിലെ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ്. | Oneindia Malayalam

  • 3 years ago
Kerala’s scenic beauty Munnar freezes at -2°C
മൂന്നാർ ഇപ്പോൾ അതിശൈത്യത്തിന്റെ പിടിയിലാണെന്ന് പറയാം,. ഇന്നലെ മൈനസ് 2 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില രേഖപ്പെടുത്തിയത് . രാവിലെ പുൽമേടുകൾ ഉൾപ്പെടെ മഞ്ഞു പുതച്ച നിലയിലായിരുന്നു. മൂന്നാറിനു പിന്നാലെ വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വീഡിയോ കാണാം


Recommended