റിപ്പബ്ലിക് ദിനാഘോഷങ്ങൾ; മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ

  • 4 months ago
സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദേശീയപതാക ഉയർത്തി. മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ

Recommended