രാഹുൽ ഗാന്ധിയെ പേടിച്ച് വിറച്ച് പ്രതിപക്ഷം , തുടർന്ന് പ്രതിഷേധം

  • 5 months ago
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്ക് അസമില്‍ വീണ്ടും വിലക്ക്. ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാന്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
~HT.24~ED.22~PR.16~