രാഹുൽ ഗാന്ധിക്ക് മുന്നിൽ വിറച്ച് മോദി | Oneindia Malayalam

  • 5 years ago
rahul gandhi gives striking reply to bjp and narendra modi
റാഫേലില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിടാതെ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സത്യം പുറത്ത് കൊണ്ടു വരിക തന്നെ ചെയ്യും എന്ന വെല്ലുവിളിയിലാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രണ്ട് മണിക്കൂറിലേറെ റാഫേല്‍ ഇടപാടിനെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യായീകരിക്കുകയുണ്ടായി.

Recommended