കുടിക്കാന്‍ തെങ്ങാവെള്ളം, ഉള്ളിയും വെളുത്തുള്ളിയുമില്ല, 11 ദിവസത്തെ വ്രതം ഇങ്ങനെ

  • 5 months ago
പ്രധാനമന്ത്രിയുടെ ഭക്തിയെ ഗോവിന്ദ് ദേവ് മഹാരാജ് പ്രശംസിച്ചു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്ന് ജനുവരി 12നാണ് അദ്ദേഹം തന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെ അറിയിച്ചത്. ഇനി വെറും 11 ദിവസം മാത്രമാണ് പ്രതിഷ്ഠാ ചടങ്ങിന് ബാക്കിയുള്ളത്. ഇന്ത്യയിലെ മുഴഉവന്‍ ജനങ്ങളുടേയും പ്രതിനിധിയായി ദൈവം എന്നെ സൃഷ്ടിച്ചു. ഞാന്‍ ഇന്ന് മുതല്‍ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുകയാണഅ മോദി ഓഡിയോ മെസേജില്‍ പറഞ്ഞു.

~ED.23~HT.23~PR.260~