മോദിക്കെതിരെ ആരോപണം; യൂട്യൂബ് ചാനലിലെ വീഡിയോ അപ്രത്യക്ഷമായി

  • 5 months ago
സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ശ്രമിച്ചെന്ന് റിപ്പോർട്ട്. അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കളക്ടീവ് ആണ് ഈ വാർത്ത പുറത്ത് എത്തിച്ചത്. അയച്ച് മണിക്കൂറുകൾക്ക് ശേഷം, സിഎസ്ഇപി യൂട്യൂബ് ചാനലിലെ വീഡിയോ അപ്രത്യക്ഷമായി