തമിഴ്‌നാട്ടില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം | Oneindia Malayalam

  • 5 years ago
MDMK, BJP workers clash ahead of PM visit, Vaiko arrested
തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം. മോദി തമിഴ്‌നാട് സന്ദര്‍ശിക്കവെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുനല്‍വേലി-കന്യാകുമാരി അതിര്‍ത്തിയില്‍ ബിജെപി പ്രവര്‍ത്തകരും എംഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കുണ്ട്.