"ഉമ്മൻ ചാണ്ടി, ഒരു നിഷ്‌കാമ കർമ്മയോഗി'; പുസ്തകം പ്രകാശനം ചെയ്തു

  • 5 months ago
ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന "ഉമ്മൻ ചാണ്ടി,ഒരു നിഷ്‌കാമ കർമ്മയോഗി' എന്ന പുസ്തകം പ്രകാശനം ചെയ്തു