എഴുത്തുകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു

  • 3 years ago

NP Shakeer's book published
സന്തോഷ് ജോര്‍ജ് കുളങ്ങര പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. പേരക്ക ബുക്‌സാണ് സക്കീറിന്റെ ആദ്യ പുസ്തകമായ അഡൊംബു ലോക് തക്ക് പ്രസിദ്ധീകരിക്കുന്നത്.