ടാറിങ് പൂർത്തിയാക്കിയ റോഡ് പൊളിഞ്ഞു;റോഡിൽ വിജിലൻസ് DYSP പരിശോധന നടത്തുന്നു

  • 5 months ago
കോഴിക്കോട് കൂളിമാട് - എരഞ്ഞിമാവ് റോഡിൽ വിജിലൻസ് ഡി.വൈ.എസ്.പി പരിശോധന നടത്തുന്നു ....കഴിഞ്ഞ മാസം ടാറിങ് പൂർത്തിയാക്കിയ റോഡ് ദിവസങ്ങൾക്കകം പൊളിഞ്ഞിരുന്നു