വാഹന പരിശോധനയ്ക്കിടെ തർക്കം; തിരക്കേറിയ പാതകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പരിശോധന നടത്തുന്നു

  • 4 months ago
ഇടുക്കി കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും തമ്മിൽ തർക്കം. തിരക്കേറിയ പാതകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം.

Recommended