താലൂക്ക് ആശുപത്രിക്ക് അനുവദിച്ച കേന്ദ്ര ഫണ്ട്; കെട്ടിട നിർമ്മാണതിന് അനുമതി നൽകിയില്ല

  • 5 months ago
മലപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച പണം നഷ്ടമാകുമെന്ന് ആശങ്ക. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത് കെട്ടിട നിർമ്മാണതിന് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ല.

Recommended