തോട്ടപ്പള്ളി കരിമണൽ ഖനനം; അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

  • 4 months ago
തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി KMMLന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്

Recommended