ബേപ്പൂർ മണ്ഡലത്തിലെ റോഡ് വികസനം; പുനരധിവാസം വേണമെന്ന് വ്യാപാരികൾ

  • 6 months ago
ബേപ്പൂർ മണ്ഡലത്തിലെ റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ പുനരധിവാസം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി...... പുനരധിവാസം ലഭ്യമാകാതെ കടകൾ ഒഴിയില്ലെന്നും സംരക്ഷണത്തിനായി കോടതിയെ സമീപിക്കുമെന്നും വ്യാപാരികൾ പറഞ്ഞു 

Recommended