യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

  • 6 months ago
യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു. അഞ്ച് വൈസ് പ്രസിഡന്റുമാരും 12 സെക്രട്ടറിമാരും 18 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ 36 ഭാരവാഹികളും സ്ഥാനമേറ്റു

Recommended