സിജോ ജോസഫ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

  • 5 months ago
എ- ഐ വിഭാഗങ്ങളിലെ വിഭാഗീയത അവസാനിപ്പിച്ച് എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി സിജോ ജോസഫ് ചുമതലയേറ്റു. 

Recommended