"KSRTC സർവീസ് വളരെ മോശം,നികൃഷ്ടമായ രീതിയിലാണ് പെരുമാറുന്നത്" തീർത്ഥാടകൻ

  • 6 months ago
"KSRTC സർവീസ് വളരെ മോശം,നികൃഷ്ടമായ രീതിയിലാണ് പെരുമാറുന്നത്" തീർത്ഥാടകൻ. ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നു.

Recommended