ശബരിമലയിലെ തിരക്ക്: KSRTC അധിക സർവീസ് നടത്താത്തതു കൊണ്ടല്ലെന്ന് ഗതാഗതമന്ത്രി

  • 6 months ago
ശബരിമലയിലെ തിരക്ക് കെ എസ് ആർ ടി സി അധിക സർവീസ് നടത്താത്തതു കൊണ്ടല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തും.

Recommended