അച്ചൻകോവിലിൽ കാട്ടിലകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി

  • 6 months ago
കൊല്ലം അച്ചൻകോവിലിൽ കാട്ടിലകപ്പെട്ട വിദ്യാർത്ഥികളെ പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് കാട്ടിൽ അകപ്പെട്ടത്.

Recommended