കേബിൾ കാറിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി
  • 2 years ago
ഹിമാചൽ പ്രദേശിൽ കേബിൾ കാറിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി, പ്രായമായവർ ഉൾപ്പെടെ 11 പേരാണ് രണ്ട് മണിക്കൂറിലേറെ കാറിൽ കുടുങ്ങിയത്
#HimachalPradesh #CableCar
Recommended