ICU പീഡനക്കേസ്; സെക്യൂരിറ്റി, CCTV സംവിധാനങ്ങളിൽ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

  • 7 months ago
ഐ സി യു പീഡനകേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി, സി സി ടി വി എന്നീ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായി.