'ഗ്രാസിം മാവൂർ വിടുക'; മാവൂർ ഗ്രാസിം സമര സമിതി രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

  • 7 months ago
ഗ്രാസിം മാവൂർ വിടുക എന്ന മുദ്രാവാക്യവുമായി മാവൂർ ഗ്രാസിം സമര സമിതി രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്. പൂട്ടിക്കിടക്കുന്ന ഫാക്ടറി കോമ്പൗണ്ടിലേക്ക് ഈ മാസം 21 ന് ബഹുജന മാർച്ച് നടത്തുകയാണ് സമര സമിതി.