'LDF സർക്കാരിനെ പ്രശംസിച്ചിട്ടില്ല, എന്റെ കുടുംബത്തിന് കോൺഗ്രസ്‌ പാരമ്പര്യമാണ് ഉള്ളത്'

  • 7 months ago
LDF സർക്കാരിനെ പ്രശംസിച്ചിട്ടില്ല, എന്റെ കുടുംബത്തിന് കോൺഗ്രസ്‌ പാരമ്പര്യമാണ് ഉള്ളതെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു.