'എന്റെ ഷർട്ട് പിടിച്ച് കീറിയത് എന്തിന്?'; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

  • 2 months ago
'എന്റെ ഷർട്ട് പിടിച്ച് കീറിയത് എന്തിന്?'; വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്ന് കല്ല് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

Recommended