മന്തിസഭ ജനങ്ങളിലേക്ക്; സർക്കാറിന്റെ നേട്ടങ്ങളും തുടർപദ്ധതികളും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

  • 7 months ago
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന് തുടക്കം. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസർക്കാറിന്റെ നേട്ടങ്ങളെകുറിച്ചും തുടർപദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു.