റോബിന്‍ ബസിനെക്കുറിച്ചും നവകേരള ബസിനെക്കുറിച്ചും മന്ത്രിയുടെ താരതമ്യം കെട്ടോ

  • 7 months ago
Transport Minister Antony Raju On Nava Kerala Sadas, Benz Bus | നവകേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാന്‍ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

#NavaKeralaSadas #AntonyRaju

~PR.17~ED.21~HT.24~

Recommended