റോബിനെ വരിഞ്ഞുമുറുക്കി എംവിഡി, ബസ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട എആര്‍ ക്യാമ്പില്‍
  • 5 months ago
Repeated violations: Robin bus seized by MVD at 1am, shifted to police camp|വിവാദമായ റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസ് എംവിഡി വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബസ് എംവിഡി പിടിച്ചെടുത്തത്‌
Recommended