സംസ്ഥാന JDS പോര്; കേരള ഘടകത്തിനെതിരെ നിലപാട് കടുപ്പിക്കാൻ നാണു വിഭാഗം

  • 6 months ago
എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടും പാർട്ടി വിട്ട് പുറത്ത് വരാത്ത മാത്യു ടി തോമസിനെതിരേയും,കെ കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാടിനൊരുങ്ങുകയാണ് സികെ നാണു വിഭാഗം.

Recommended