കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

  • 5 years ago
kerala state television awards announced
കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ 22 പുരസ്‌കാരങ്ങളും, കഥേതര വിഭാഗത്തില്‍ 15 പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളിലും അഞ്ച് വീതം പ്രത്യേക പരാമര്‍ശങ്ങളുണ്ട്. ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയൽ, ടെലിഫിലിം സംവിധായകൻ

Recommended